നമുക്ക് ഇന്ന് vpn കൊണ്ടുള്ള ഉപയോഗംഎന്താന്ന് നോക്കാം...ഒപ്പം iphone ലും android ലും ഉപയോഗിക്കാന്‍കഴിയുന്ന ഒരു സിമ്പിള്‍ ആന്‍ഡ്‌പവര്‍ഫുള്‍ vpn ഉം പരിജയപെടാം..vpnന്‍റെ ഉപയോഗം എല്ലാവര്ക്കും അറിയാവുന്നതാണ് എങ്കിലും അറിവില്ലാതവ്ര്‍ക്കായ് ഒന്ന്പറയാം....ചില രാജ്യങ്ങള്‍ ചില വെബ് സൈറ്റ്കള്‍ നിരോടിചിട്ടുണ്ട്.... അത്തരത്തില്‍ നിരോധിച്ചിരിക്കുന്ന വെബ്സൈറ്റ് കളെ മറ്റൊരു രാജ്യത്തിന്റെ സെര്‍വര്‍ഉപയോഗിച്ച് ഓപ്പണ്‍ ചെയ്യാന്‍സഹായിക്കുന്ന അപ്ലിക്കേഷന്‍ ആണ് vpന.....hola,super vpn,puffin..എന്നിവ നിങ്ങള്‍ മുമ്പ് ഉപയോഗിച്ചുണ്ടാകും..ആ ഗണത്തില്‍ പെടുന്ന ഒരു vpn ആണ് ഞാന്‍ പരിജയപെടുതുന്നത്.ബെറ്റര്‍നെറ്റ് (betternet) എന്നാണ് ഈ vpn ന്‍റെ പേര്... playstore ലും appstore ലും തികച്ചുംസൗജന്യമായ് നിങ്ങള്‍ക്ക് ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ്ചെയ്യാന്‍ സാധിക്കും...ലിങ്ക്ചുവടെ ചേര്‍ത്തിട്ടുണ്ട്
No comments:
Post a Comment